Wednesday, April 21, 2021
Home Gulf Bahrain ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 812 പേര്‍ക്ക് കൂടി കോവിഡ്

ബഹ്‌റൈനില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 812 പേര്‍ക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനില്‍ ഇന്നലെ ഏഴ് യാത്രക്കാരുള്‍പ്പെടെ 812 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേര്‍ പ്രവാസി ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേര്‍ക്ക് രോഗമുക്തി നേടി. അതുവരെ രാജ്യത്ത് ആകെ 103251 രോഗമുക്തി നേടിയിട്ടുണ്ട്.

Most Popular