Sunday, November 27, 2022
HomeNewsKeralaതിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ് പി കെ ഇ ബൈജു ആണ് അന്വേഷനാം നടത്തുക. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം നഗരസഭയിലെ പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ട 4 പരാതികൾ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്.

Most Popular