Monday, December 5, 2022
HomeGulfഖത്തർ ലോകകപ്പ് : നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയം

ഖത്തർ ലോകകപ്പ് : നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ ജയം

ദോഹ : ഖത്തർ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ ഫ്രാൻസിന് 4-1 ന്റെ തകർപ്പൻ ജയം. അൽ ജനൂബ് സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ഡി യിലെ മത്സരത്തിൽ ആദ്യം ഗോളടിച്ചത് ഓസ്ട്രേലിയ ആണ്. ഫ്രാൻസിനായി ഒലിവർ ജിറൂഡ് രണ്ടും അഡ്രിയൻ റാബിയറ്റ്, കിലിയൻ എംബാപ്പെ എന്നിവർ ഓരോ ഗോളും വീതം നേടി.

Most Popular