Sunday, December 4, 2022
HomeGulfഖത്തർ ലോകകപ്പ് : ആദ്യ പോരാട്ടത്തിനൊരുങ്ങി അർജന്റീന

ഖത്തർ ലോകകപ്പ് : ആദ്യ പോരാട്ടത്തിനൊരുങ്ങി അർജന്റീന

ദോഹ : ഖത്തർ ലോകകപ്പിൽ ആദ്യ പോരാട്ടത്തിനൊരുങ്ങി അർജന്റീന. ഗ്രൂപ്പ് സി യിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യ ആണ് അർജന്റീനയുടെ എതിരാളികൾ. ഖത്തർ സമയം ഉച്ചക്ക് 1 മണിക്ക് (ഇന്ത്യൻ സമയം 3.30) ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന – സൗദി അറേബ്യ പോരാട്ടം.

Most Popular