Thursday, December 8, 2022
HomeGulfഖത്തർ ലോകകപ്പ് : കാനഡക്കെതിരെ ബെൽജിയത്തിന് ജയം

ഖത്തർ ലോകകപ്പ് : കാനഡക്കെതിരെ ബെൽജിയത്തിന് ജയം

ദോഹ : അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ കാനഡക്കെതിരെ ബെൽജിയത്തിന് ഒരു ഗോളിന്റെ ജയം. ആദ്യമായി ലോകകപ്പിൽ പ്രവേശനം ലഭിച്ച കാനഡ മികച്ച മത്സരം കാഴ്ചവെച്ചെങ്കിലും സ്കോർ ചെയ്യാനില്ല. മി​ച്ചി ബ​റ്റ്ഷൂ​യിയാണ് ബെൽജിയത്തിനായി സ്കോർ ചെയ്തത്.

Most Popular