Friday, December 2, 2022
HomeGulfഖത്തർ ലോകകപ്പ്: സെർബിയയെ തകർത്തു ജൈത്രയാത്ര തുടങ്ങി ബ്രസീൽ

ഖത്തർ ലോകകപ്പ്: സെർബിയയെ തകർത്തു ജൈത്രയാത്ര തുടങ്ങി ബ്രസീൽ

ദോഹ : സെർബിയയെ 2-0 ന് തകർത്തു ജൈത്രയാത്ര തുടങ്ങി ബ്രസീൽ. ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീലിനായി രണ്ട് ഗോളുകളൂം സ്കോർ ചെയ്തത് റിച്ചാലിസൺ ആണ്. 62, 73 മിനിറ്റുകളിലാണ് ഗോളുകൾ പിറന്നത്.

Most Popular