Sunday, November 27, 2022
HomeGulfഖത്തർ ലോകകപ്പ് : ഇംഗ്ലണ്ട് - ഇറാൻ, സെനഗൽ - നെതർലൻഡ്‌സ്‌ പോരാട്ടം ഇന്ന്

ഖത്തർ ലോകകപ്പ് : ഇംഗ്ലണ്ട് – ഇറാൻ, സെനഗൽ – നെതർലൻഡ്‌സ്‌ പോരാട്ടം ഇന്ന്

ദോഹ : ഖത്തർ ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് – ഇറാൻ, സെനഗൽ – നെതർലൻഡ്‌സ്‌ പോരാട്ടം. ഗ്രൂപ്പ് എ അംഗങ്ങളായ ഇംഗ്ലണ്ടും ഇറാനും ഇന്ത്യൻ സമയം വൈകീട്ട് 6.30 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഏറ്റുമുട്ടുക. ഗ്രൂപ്പ് ബിയിലെ സെനഗൽ – നെതർലൻഡ്‌സ്‌ പോരാട്ടം ഇന്ത്യൻ സമയം രാത്രി 9.30 ന് തുമാമ സ്റ്റേഡിയത്തിലാണ് നടക്കുക.

Most Popular