Friday, December 9, 2022
HomeGulfഖത്തർ ലോകകപ്പ് : ഇറാനെതിരെ ഇംഗ്ലണ്ടിന് 6-2 ന്റെ തകർപ്പൻ ജയം

ഖത്തർ ലോകകപ്പ് : ഇറാനെതിരെ ഇംഗ്ലണ്ടിന് 6-2 ന്റെ തകർപ്പൻ ജയം

ദോഹ : ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ ബിയിലെ ആദ്യ മത്സരത്തിൽ ഇറാന്റെ വല നിറച്ച് ഇംഗ്ലണ്ട്. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനായി ബുകായോ സാക രണ്ട് ഗോളുകളും ജൂഡ് ബെല്ലിങ്ഹാം, റഹീം സ്റ്റെർലിങ് , മാർക്കസ് റാഷ്ഫോർഡ്, ജാക്ക് ഗ്രീലിഷ് ഓരോ ഗോൾ വീതവും നേടി. മെഹ്‌ദി തരേമി ഇരുതവണയും ഇറാനിനായി വല കുലുക്കിയത്.

Most Popular