Monday, December 5, 2022
HomeGulfഖത്തർ ലോകകപ്പ്: പോർചുഗലിനോട് പൊരുതി തോറ്റ് ഘാന

ഖത്തർ ലോകകപ്പ്: പോർചുഗലിനോട് പൊരുതി തോറ്റ് ഘാന

ദോഹ : ഗ്രൂപ്പ് എച്ച് ൽ പോർചുഗലിനോട് പൊരുതി തോറ്റ് ഘാന. ൩-൨ നാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ , ജോവാ ഫെലിക്സ് , റാഫേൽ ലിയോ എന്നിവർ പോർചുഗലിനായും ആന്ദ്രെ അയു, ഓസ്മാൻ ബുകാരി എന്നിവർ ഘാനക്കായും ഓരോ ഗോൾ വീതം നേടി. മത്സരത്തിൽ അഞ്ചു ഗോളുകളും രണ്ടാം പാദത്തിലാണ് പിറന്നത്.

Most Popular