Tuesday, December 6, 2022
HomeGulfഖത്തർ ലോകകപ്പ് : ജർമനിക്കെതിരെ ജപ്പാനിന് 2-1 ന്റെ അട്ടിമറി ജയം

ഖത്തർ ലോകകപ്പ് : ജർമനിക്കെതിരെ ജപ്പാനിന് 2-1 ന്റെ അട്ടിമറി ജയം

ദോഹ : നാല് തവണ ലോക ചാമ്പ്യന്മാരായ ജർമനിയെ 2- 1 ന് തകർത്തെറിഞ്ഞ ജപ്പാൻ. അർജിന്റീനയുടെ തോൽവിക്ക് സമയമായിരുന്നു ജർമനിയുടെയും തോൽവി. ആദ്യം പെനാൽറ്റിയിലൂടെ ലീഡ് നേടിയെങ്കിലും രണ്ടാം പാദത്തിൽ ജപ്പാന്റെ പ്രഹരമേൽക്കുകയായിരുന്നു. 75ാം മിനിറ്റിൽ റിറ്റ്സു ദോനും 83ാം മിനിറ്റിൽ തകുമ അസാനൊയും ആണ് ജപ്പാനായി ഗോളുകൾ നേടിയത്. ൨൬ ഷോട്ടുകൾ ഉതിർത്തിട്ടും ഗുണ്ടോഗന്റെ പെനാൽറ്റിയല്ലാതെ ഒന്നും ജർമനിക്ക് ചാപ്പ വലക്കുള്ളിലേക്ക് പായിക്കാനായില്ല.

Most Popular