Sunday, November 27, 2022
HomeGulfഖത്തർ ലോകകപ്പ് : മെക്സിക്കോ-പോളണ്ട്, ഡെൻമാർക്ക്‌-ടുണീഷ്യ മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു

ഖത്തർ ലോകകപ്പ് : മെക്സിക്കോ-പോളണ്ട്, ഡെൻമാർക്ക്‌-ടുണീഷ്യ മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചു

ദോഹ : ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിൽ ഗോൾ രഹിത സമനില. മെക്സിക്കോ-പോളണ്ട്, ഡെൻമാർക്ക്‌-ടുണീഷ്യ മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ കലാശിച്ചത്. ഗ്രൂപ്പ് സി മെക്സിക്കോ-പോളണ്ട് മത്സരം 974 സ്റ്റേഡിയത്തിലും ഗ്രൂപ്പ് ഡി ഡെൻമാർക്ക്‌-ടുണീഷ്യ മത്സരം എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലുമാണ് നടന്നത്.

Most Popular