Wednesday, November 30, 2022
HomeGulfഖത്തർ ലോകകപ്പ് : സെനെഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് നെതർലൻഡ്‌സ്‌

ഖത്തർ ലോകകപ്പ് : സെനെഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ച് നെതർലൻഡ്‌സ്‌

ദോഹ : ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ എ യിലെ രണ്ടാം മത്സരത്തിൽ സെനെഗലിനെ എതിരില്ലാത്ത രണ്ട്നെ ഗോളുകൾക്ക് തോൽപിച്ച് നെതർലൻഡ്‌സ്‌ . അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ 84 മിനിറ്റിലും ഇരു ടീമുകൾക്കും വല കുലുക്കാനായില്ല. അവസാന നിമിഷങ്ങളിൽ കോഡി ഗാക്പോ, ഡേവി ക്ലാസൻ എന്നിവരാണ് നെതെർലാൻഡ്‌സിനായിസ്കോർ ചെയ്തത്.

Most Popular