Wednesday, November 30, 2022
HomeGulfഖത്തർ ലോകകപ്പ്: ഉറുഗ്വായിയെ പിടിച്ചുകെട്ടി സൗത്ത് കൊറിയ

ഖത്തർ ലോകകപ്പ്: ഉറുഗ്വായിയെ പിടിച്ചുകെട്ടി സൗത്ത് കൊറിയ

ദോഹ : ഉറുഗ്വായിയെ ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി സൗത്ത് കൊറിയ. സുവാരസ്- നൂനസ് കൂട്ട്കെട്ടിനെ പൂട്ടാൻ സൗത്ത് കൊറിയക്ക് കഴിഞ്ഞതാണ് കളി സമനിലയിലേക്കെത്തിച്ചത്. എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ച നടന്ന മത്സരത്തിൽ മുന്നിട്ട് നിന്നതു സൗത്ത് കൊറിയയായിരുന്നു. കളി സമനിലയിലായതോടെ ഗ്രൂപ് എച്ചിൽ ഇരു ടീമുകൾക്കും ഒരു പോയന്റ് വീതമായി.

Most Popular