Sunday, November 27, 2022
HomeGulfഖത്തർ ലോകകപ്പ് : കാമറൂണിനെതിരെ സ്വിറ്റസർലൻഡിന് ജയം

ഖത്തർ ലോകകപ്പ് : കാമറൂണിനെതിരെ സ്വിറ്റസർലൻഡിന് ജയം

ദോഹ : അൽ ജനൂബ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ കാമറൂണിനെതിരെ സ്വിറ്റസർലൻഡിന് ഒരു ഗോളിന്റെ ജയം. സ്വിറ്റസർലൻഡിനായി കാമറൂൺ വംശജനായ ബ്രീൽ എംബോളോ ആൺ ഗോൾ നേടിയതെന്ന പ്രത്യേകതയുമുണ്ട് ഈ മത്സരത്തിന്.
ഗോളടിച്ചതിന് ശേഷം ആഘോഷിക്കാതെ കൈയുയർത്തി ആഹ്ലാദം മാത്രം പങ്കിടുകയായിരുന്നു എംബോളോ. 8 ആം വയസ്സിലാണ് എംബോളോ സ്വിറ്റസർലൻഡിലേക്ക് കുടിയേറുന്നത്. 2014 മുതൽ സ്വിസ്സ് പൗരനായ എംബോളോ വളരെ വേഗം തന്നെ ദേശിയ ടീമിന്റെ ഭാഗമാവുകയായിരുന്നു.

Most Popular