ഖത്തർ ലോകകപ്പ്: ഇറാനെതിരെ യുഎസ്‌എക്ക് വിജയം

ദോഹ : ഗ്രൂപ്പ് ബി മത്സരത്തിൽ ഇറാനെ മറികടന്ന് യുഎസ്‌എക്ക് വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. 38 ആം മിനിറ്റിൽ ക്രിസ്ത്യൻ പുലിസിക് ആണ് യുഎസ്‌എക്കായി വിജയ ഗോൾ സമ്മാനിച്ചത്. ജയത്തോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തായ യുഎസ്‌എ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.