Monday, December 5, 2022
HomeNewsKeralaസന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പുതിയ വഴിത്തിരിവ് , പ്രതികൾ ആർഎസ്എസ് പ്രവർത്തകർ

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പുതിയ വഴിത്തിരിവ് , പ്രതികൾ ആർഎസ്എസ് പ്രവർത്തകർ

തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പുതിയ വഴിത്തിരിവ്. ആക്രമണം നടത്തിയത് ആർഎസ്എസ് പ്രവർത്തകരാണെന്ന് ക്രൈം ബ്രാഞ്ചിന് മൊഴി ലഭിച്ചു. ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകരായ തന്റെ സഹോദരൻ പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്ന് കുണ്ടമൺകടവ് സ്വദേശിയും ആശ്രമത്തിന്റെ തൊട്ടടുത്ത താമസിക്കുന്ന പ്രശാന്താണ് മൊഴി നൽകിയത്. പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. 2018 ലാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്.

Most Popular