Tuesday, October 4, 2022
HomeNewsKeralaസഞ്ജു സാംസൺ ഇന്ത്യ 'എ' ടീം ക്യാപ്റ്റൻ

സഞ്ജു സാംസൺ ഇന്ത്യ ‘എ’ ടീം ക്യാപ്റ്റൻ

ന്യൂഡൽഹി : ന്യൂസിലൻഡ് ‘എ’യ്‌ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ‘എ’ ടീമിനെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ നയിക്കും. മൂന്ന് മത്സരങ്ങൾക്കുള്ള 16 അംഗ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. എംഎ ചിദംബരം സ്റ്റേഡിയത്തിൽ സെപ്തംബർ 22നാണ് കളി ആരംഭിക്കുക.

ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചഹർ, തിലക് വർമ്മ, കുൽദീപ് സെൻ, ഷാർദുൽ താക്കൂർ. , ഉമ്രാൻ മാലിക്, നവ്ദീപ് സൈനി, രാജ് അൻഗാഡ് ബാവ.

Most Popular