Sunday, December 4, 2022
HomeGulfസൗദിയിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

സൗദിയിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന

റിയാദ് : സൗദിയിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. റിയാദ് പ്രവിശ്യയിൽ ഒരാഴ്ചയ്ക്കിടെ പരിശോധകൾ നടത്തി. സർക്കാർ ആശുപത്രികളിൽ 262 ഉം സ്വകാര്യ ആശുപത്രികളിൽ 56 ഉം പോളി ക്ലിനിക്കുകളിൽ 1881 ഉം പരിശോധനകളാണ് റിയാദ് ആരോഗ്യ വകുപ്പ് ഒരാഴ്ചയ്ക്കിടെ നടത്തിയത്.

Most Popular