Saturday, September 18, 2021
Home Newsfeed റിയാദ്-ദമാം ട്രെയിന്‍ ഓടിച്ച ആദ്യ സൗദി പൗരന്‍ വിട വാങ്ങി

റിയാദ്-ദമാം ട്രെയിന്‍ ഓടിച്ച ആദ്യ സൗദി പൗരന്‍ വിട വാങ്ങി

റിയാദ്: ആദ്യമായി റിയാദ്-ഹുഫൂഫ്-ദമാം ട്രെയിന്‍ ഓടിച്ച സൗദി പൗരന്‍ അബ്ദുല്‍ അസീസ് ബിന്‍ ഇബ്രാഹിം അദ്ദര്‍വീഷ്(96) . സുല്‍ഫിയിലെ അസീസിയ മഖ്ബറയില്‍ മറവ് ചെയ്തു. അമേരിക്കക്കാര്‍ മാത്രം എഞ്ചിന്‍ ഡ്രൈവര്‍മാരായിരുന്ന സമയത്താണ് അദ്ദേഹം റിയാദ്-ദമാം ട്രെയിഅന്തരിച്ചുന്‍ ഒടിച്ചതെന്നതാണ് പ്രത്യേകത.

Most Popular