ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ദോഹ : ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ. ഗ്രൂപ്പ് എ യിലെ ഇക്വഡോർ – സെനഗൽ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലും നെതർലൻഡ്‌സ്‌ – ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലും ഖത്തർ സമയം 6 മണിക്ക് നടക്കും. ഖത്തർ സമയം 10 മണിക്ക് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ച് ഗ്രൂപ്പ് ബി യിലെ ഇറാൻ – യുഎസ്എ മത്സരവും അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഗ്രൂപ്പ് ബി യിലെ വെയിൽസ്‌ – ഇംഗ്ലണ്ട് മത്സരവും നടക്കും.