ഖത്തർ ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങൾ

ദോഹ : ലോകകപ്പിൽ ഇന്ന് നാല് മത്സരങ്ങൾ. ഗ്രൂപ്പ് ഡി യിലെ ടുണീഷ്യ – ഫ്രാൻസ് മത്സരം എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിലും ഓസ്ട്രേലിയ – ഡെൻമാർക്ക്‌ മത്സരം അൽ ജനൂബ് ബെയ്ത്ത് സ്റ്റേഡിയത്തിലും ഖത്തർ സമയം 6 മണിക്ക് നടക്കും. ഖത്തർ സമയം 10 മണിക്ക് 974 സ്റ്റേഡിയത്തിൽ വെച്ച് ഗ്രൂപ്പ് സി യിലെ പോളണ്ട് – അർജന്റീന മത്സരം ലുസൈൽ സ്റ്റേഡിയത്തിൽ ഗ്രൂപ്പ് സി യിലെ സൗദി അറേബ്യ – മെക്സിക്കോ മത്സരവും നടക്കും.