Saturday, September 18, 2021
Home Newsfeed ഒമാനില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് പേര്‍ക്കെതിരെ നടപടി

ഒമാനില്‍ ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് പേര്‍ക്കെതിരെ നടപടി

മസ്‌കത്ത്: കോവിഡ് നിയന്ത്രണം കൈകാര്യം ചെയ്യാനായി സുപ്രീംകമ്മിറ്റി ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ബുറൈമി ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ആണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതെന്ന് ഒമാന്‍ പോലീസ് ഓണ്‍ലൈനില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Most Popular