Friday, June 18, 2021
Home Gulf Kuwait കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള വാക്‌സിന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് ആരംഭിക്കും

കുവൈത്തില്‍ പ്രവാസികള്‍ക്കുള്ള വാക്‌സിന്‍ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് ആരംഭിക്കും

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ വിതരണം മുന്നോട്ട് പോയിക്കൊണ്ടിരിക്കയാണ്. പ്രവാസികളില്‍ വാകിസിനേഷന്‍ വിതരണത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ആദ്യ പരിഗണന നല്‍കുന്നതെന്ന് പ്രാദേശിക പത്രമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. സമ്പര്‍ക്കം മൂലം അണുബാധ പകരുന്നതിനോ വ്യാപിക്കുന്നതിനോ ഏറ്റവും സാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഒന്നായി ഗാര്‍ഹിക തൊഴിലാളികളെ കണക്കാക്കിയാണ് ഈ തീരുമാനമെന്നാണ് സൂചന.

Most Popular