Monday, December 5, 2022
HomeGulfഅർജന്റീനക്കെതിരായ ജയം : സൗദിയിൽ ഇന്ന് പൊതു അവധി

അർജന്റീനക്കെതിരായ ജയം : സൗദിയിൽ ഇന്ന് പൊതു അവധി

സൗദി അറേബ്യ : അർജന്റീനക്കെതിരായ വമ്പൻ ജയത്തിനോടനുബന്ധിച്ചു സൗദിയിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി ജയമാണ് ഇന്നലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു നടന്നത്. പരാജയമറിയാതെയുള്ള 36 കളികളുടെ അർജന്റീന ടീമിന്റെ റെക്കോർഡ് കൂടിയാണ് സൗദി തകർത്തെറിഞ്ഞത്.

Most Popular