Friday, December 9, 2022
HomeGulfകുവൈറ്റിൽ വിസ ഫീസ് വർധിപ്പിക്കും

കുവൈറ്റിൽ വിസ ഫീസ് വർധിപ്പിക്കും

കുവൈറ്റ് സിറ്റി : കുവൈറ്റിൽ സന്ദർശക വിസയും തൊഴിൽ വിസയും അനുവദിക്കുന്നതിനും മാറ്റുന്നതിനും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരും . ഇത് സംബന്ധിച്ച നിർദേശങ്ങൾ മാനവ വിഭവ ശേഷി അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു. ജനുവരി മുതൽ സന്ദർശക വിസ അനുവദിക്കുന്നതിലും പുതിയ നിബന്ധനകൾ നടപ്പിലാക്കും. എല്ലാ വിസ ഫീസും ഇരട്ടിയോ മൂന്നിരട്ടിയോ ആയി വർദ്ധിപ്പിക്കുമെന്നാണ്.

Most Popular