Wednesday, December 7, 2022
HomeGulfലോകപര്യടനത്തിന് ശേഷം ഫുട്ബോൾ ലോകകിരീടം ഖത്തറിലേക്ക് തിരിച്ചെത്തുന്നു.

ലോകപര്യടനത്തിന് ശേഷം ഫുട്ബോൾ ലോകകിരീടം ഖത്തറിലേക്ക് തിരിച്ചെത്തുന്നു.

ദോഹ : ലോകപര്യടനത്തിന് ശേഷം ഫുട്ബോൾ ലോകകിരീടം ഖരിലേക്ക് തിരിച്ചെത്തുന്നു. നവംബര് 15 മുതൽ 18 വരെ ആസ്പയർ പാർക്കിലാണ് ട്രോഫി പ്രദർശിപ്പിക്കുക. ആ ദിവസങ്ങളിൽ ആരാധകർക്ക് കിരീടത്തിന് തൊട്ടടുത്തു നിന്ന് ഫോട്ടോ എടുക്കാനുള്ള സൗകര്യമുണ്ടാവും. വൈകീട്ട് 4 മൂത്ത രാത്രി 8 വരെയാണ് ട്രോഫി പ്രദർശിപ്പിക്കുക. ഓഗസ്റ്റ് അവസാനവാരം വരെ ഖത്തറിൽ പ്രയാണം നടത്തിയ ലോകകിരീടം ലോകകപ്പിന് യോഗ്യത നേടിയ മുഴുവൻ രാജ്യങ്ങളിലും പര്യടനം നടത്തിയാണ് തിരിച്ചെത്തുന്നത്. പ്രത്യേക അലങ്കരിച്ച വിമാനത്തിലായിരുന്നു ലോകകിരീടത്തിന്റെ ലോകസഞ്ചാരം

Most Popular