Sunday, July 25, 2021
Tags മറഡോണ അന്തരിച്ചു

Tag: മറഡോണ അന്തരിച്ചു

മറഡോണ അന്തരിച്ചു

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു.അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന് പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

Most Read