ദോഹ: കോവിഡ്-19 ബാധിച്ച 82 വയസ്സുള്ള ഖത്തരി വനിത പൂര്‍ണ രോഗമുക്തയായി ആശുപത്രി വിട്ടു. പകര്‍ച്ചവ്യാധി കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ കൈയടിച്ചും കെട്ടിപ്പിടിച്ചും അവരെ യാത്രയാക്കി. ഇതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കോവിഡ്...