Tags Able international anniversary
Tag: able international anniversary
ഏബിള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് – എറോസ് വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏബിള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിന്റെ ജീവനക്കാരുടെയും മാനേജ്മെന്റിന്റെയും സംയുക്ത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. ഏബിള്‍ ഇന്റര്‍നാഷനല്‍ കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും കായിക- സാംസ്്കാരിക പുരോഗതിക്കും വേണ്ടി...