News Flash
X
അബൂദബയില്‍ താമസ കെട്ടിടത്തിലെ സ്‌ഫോടനം; ഒരാള്‍ കൂടി മരിച്ചു

അബൂദബയില്‍ താമസ കെട്ടിടത്തിലെ സ്‌ഫോടനം; ഒരാള്‍ കൂടി മരിച്ചു

access_timeThursday September 3, 2020
അബൂദബിയില്‍ താമസ കെട്ടിടത്തിലെ വാതക ചോര്‍ച്ച മൂലമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു.
സന്ദര്‍ശക വിസക്കാരെ അബൂദബിയിലേക്ക് പ്രവേശിപ്പിക്കില്ല

സന്ദര്‍ശക വിസക്കാരെ അബൂദബിയിലേക്ക് പ്രവേശിപ്പിക്കില്ല

access_timeSaturday August 22, 2020
സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങാന്‍ സാധിക്കില്ല.
അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 25 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: 25 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്

access_timeMonday August 3, 2020
അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇന്ത്യക്കാരനും സുഹൃത്തുക്കള്‍ക്കും 25 കോടിയോളം രൂപ (12 ദശലക്ഷം ദിര്‍ഹം)യുടെ സമ്മാനം.
യുഎഇ ബറക പ്ലാന്റ് തുറന്നു; അറബ് ലോകത്തെ ആദ്യ ആണവോര്‍ജ കേന്ദ്രം

യുഎഇ ബറക പ്ലാന്റ് തുറന്നു; അറബ് ലോകത്തെ ആദ്യ ആണവോര്‍ജ കേന്ദ്രം

access_timeSaturday August 1, 2020
അബൂദബിയിലെ അല്‍ ദഫ്‌റയില്‍ സ്ഥാപിച്ച ബറക ആണവോര്‍ജ പ്ലാന്റ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു.
അബൂദബിയില്‍ ആഗസ്ത് 30ന് സ്‌കൂളുകള്‍ തുറക്കും

അബൂദബിയില്‍ ആഗസ്ത് 30ന് സ്‌കൂളുകള്‍ തുറക്കും

access_timeTuesday July 21, 2020
ആഗസ്ത് 30 മുതല്‍ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠനം പുനരാരംഭിക്കുമെന്ന് അബൂദബി എജുക്കേഷന്‍ ആന്റ് നോളജ് ഡിപാര്‍ട്ട്‌മെന്റ്(ആദിക്) അറിയിച്ചു.
അബൂദബിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 15 മുതല്‍ ഒഴിവാക്കും

അബൂദബിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂലൈ 15 മുതല്‍ ഒഴിവാക്കും

access_timeWednesday July 8, 2020
പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ജൂലൈ 15 മുതല്‍ ഇല്ലാതാവുമെന്ന് അബൂദബി ഇന്ത്യന്‍ എംബസി.
അബൂദബിയില്‍ പ്രവേശന നിരോധനം തുടരും; ദുബയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി

അബൂദബിയില്‍ പ്രവേശന നിരോധനം തുടരും; ദുബയില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി

access_timeThursday June 25, 2020
അബൂദബിയില്‍ പ്രവേശിക്കുന്നതിനുള്ള നിരോധനം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആയിഷ നീട്ടിയ കൈകള്‍ കണ്ടില്ല; വീട്ടിലെത്തി മുത്തം നല്‍കി സുല്‍ത്താന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ (Video)

ആയിഷ നീട്ടിയ കൈകള്‍ കണ്ടില്ല; വീട്ടിലെത്തി മുത്തം നല്‍കി സുല്‍ത്താന്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ (Video)

access_timeThursday December 5, 2019
തനിക്ക് നേരെ നീട്ടിയ കൊച്ചുകൈകള്‍ കാണാത്തതിന്റെ പശ്ചാത്താപം സുല്‍ത്താന്‍ തീര്‍ത്തത് വീട്ടിലെത്തി മുത്തം നല്‍കി.