Saturday, May 15, 2021
Tags Abu hamour

Tag: abu hamour

കോവിഡ് നിബന്ധനകള്‍ ലംഘിച്ച് കൊണ്ട് ജനത്തിരക്ക്; ഖത്തറിലെ സഫാരി മാള്‍ അടപ്പിച്ചു

ദോഹ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ജനക്കൂട്ടം കാരണം അബൂഹമൂറിലെ സഫാരി മാള്‍ ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ അടപ്പിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് മാള്‍ അടപ്പിച്ചത്. മാളിന് മുന്നില്‍ പതിച്ചിട്ടുള്ള നോട്ടീസില്‍ അമിതമായി...

നാലര മാസത്തിനു ശേഷം ഖത്തറിലെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രാര്‍ഥന ആരംഭിച്ചു

ദോഹ: ഖത്തര്‍ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിലുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പരിമിതമായ ആളുകകള്‍ക്ക് മാത്രമാണ് പ്രവേശനം. നാലര മാസത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളിലെ 3ാം ഘട്ട ഇളവുകളുടെ ഭാഗമായാണ്...

Most Read