Tags Abu samra border
Tag: abu samra border
മൂന്നര വര്‍ഷത്തിന് ശേഷം ഖത്തര്‍-സൗദി അതിര്‍ത്തി വഴി ചരക്കുനീക്കം ആരംഭിച്ചു
ദോഹ: ഖത്തര്‍ സൗദി അതിര്‍ത്തിയായ അബൂ സംറ ചെക്ക്പോസ്റ്റ് വഴി ഖത്തറിലേക്കുള്ള ചരക്കു നീക്കം ആരംഭിച്ചു. മൂന്നര വര്‍ഷത്തിന് ശേഷമാണ് ഇതുവഴി ഖത്തറിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇന്ന് രാവിലെ മുതല്‍ ബോര്‍ഡര്‍ വഴി...
അബൂസംറ വഴി ഖത്തറിലേക്കുള്ള ചരക്കുനീക്കം ഞായറാഴ്ച്ച ആരംഭിക്കും; നിബന്ധനകള്‍ പുറത്തുവിട്ടു
ദോഹ: കരവഴി ഖത്തറിലേക്കുള്ള ചരക്കുനീക്കം ഞായറാഴ്ചയാരംഭിക്കുമെന്ന് ഖത്തര്‍ കസ്റ്റംസ് അറിയിച്ചു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനു ശേഷമാണ് അബൂ സംറ ബോര്‍ഡര്‍ വഴി ചരക്കു ഗതാഗതം തുടങ്ങുന്നത്. കയറ്റുമതി, ഇറക്കുമതി വ്യവസ്ഥകള്‍, ട്രക്ക് ഡ്രൈവര്‍മാര്‍...
ഖത്തറില്‍ നിന്നു വരുന്നവരെ പൂക്കള്‍ നല്കി സ്വീകരിച്ച് സൗദി കസ്റ്റംസ്
ദോഹ: ഖത്തറില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ നിരവധി പേര് എത്തിത്തുടങ്ങിയതോടെ സല്‍വ അതിര്‍ത്തിയില്‍ സൗദി കസ്റ്റംസ് വിഭാഗം പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഖത്തറില്‍...
സൗദിയില്‍ നിന്ന് അബൂസംറ ചെക്ക് പോസ്റ്റ് വഴി ആദ്യ വാഹനം ഖത്തറില്‍ പ്രവേശിച്ചു
ദോഹ: മൂന്നരവര്‍ഷമായി അടഞ്ഞുകിടന്ന ഖത്തറും സൗദിയും തമ്മിലുള്ള അതിര്‍ത്തി തുറന്നതോടെ അബൂസംറ ചെക്ക്പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ പ്രാദേശിക സമയം 11.20 ഓടെയാണ് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി ആദ്യ...
അതിര്‍ത്തി തുറന്നു, ആദ്യ വാഹനം കാത്ത് അബൂസംറ; കരാര്‍ ഒപ്പുവയ്ക്കാന്‍ ഖത്തര്‍ അമീറും ജാരദ് കുഷ്നറുമെത്തും(Watch Video)
ദോഹ: മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗള്‍ഫില്‍ മുഴുവന്‍ ആഹ്ലാദത്തിരമാലകളുയര്ത്തി ഖത്തര്‍-സൗദി അതിര്‍ത്തി തുറന്നു. ഇന്നലെ അര്‍ധരാത്രിയോട് കൂടി അബൂസംറ അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തുറക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി ആരംഭിക്കുകയും ചെയ്തതായി...