News Flash
X
അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ

അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് ടെസ്റ്റ് നടത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴ

access_timeFriday October 9, 2020
വിവിധ എമിറേറ്റുകളിൽപോയി തിരിച്ചെത്തി അബുദാബിയിൽ തുടരുന്നവർ ആറാം ദിവസം കോവിഡ് ടെസ്റ്റ് ചെയ്തില്ലെങ്കിൽ 5,000 ദിർഹം (ഒരു ലക്ഷം രൂപ) പിഴ.
അബുദാബിയിൽ കോവിഡ് പിസിആർ പരിശോധനയിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ

അബുദാബിയിൽ കോവിഡ് പിസിആർ പരിശോധനയിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ

access_timeSaturday September 19, 2020
കോവിഡ് ടെസ്റ്റിന് വിസമ്മതിക്കുന്നവർക്ക് 5000 (1 ലക്ഷം രൂപ) ദിർഹം വരെ പിഴ ഉണ്ടാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതു കൂടാതെ നിയമ നടപടിയും നേരിടേണ്ടിവരും.
കോവിഡ് രോഗിയുമായി അടുത്തിടപഴകേണ്ടി വന്നാൽ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം

കോവിഡ് രോഗിയുമായി അടുത്തിടപഴകേണ്ടി വന്നാൽ 14 ദിവസം സ്വയം നിരീക്ഷണത്തിലിരിക്കണം

access_timeSaturday September 12, 2020
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും തരത്തിൽ ഇടപഴകേണ്ടി വരുന്നവർ 14 ദിവസം നിർബന്ധമായം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അബുദാബിയിൽ 12 വയസ്സിന് മുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും

അബുദാബിയിൽ 12 വയസ്സിന് മുകളിലുള്ള സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും

access_timeFriday September 11, 2020
അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിലും അതത് സ്‌കൂളിലും ഇതിനായി സൗകര്യം ഒരുക്കും.
കോവിഡ് 19: അബുദാബിയിൽ വീടുകളിലെ ഐസലേഷൻ നിർത്തി

കോവിഡ് 19: അബുദാബിയിൽ വീടുകളിലെ ഐസലേഷൻ നിർത്തി

access_timeThursday September 3, 2020
സമ്പർക്കത്തിലൂടെ രോഗപ്പകർച്ച തടയുകയാണ് ലക്ഷ്യം. എമിറേറ്റിലെ എല്ലാ ആശുപത്രികൾക്കും ഇതുമായി ബന്ധപ്പെട്ട നിർദേശം നൽകിക്കഴിഞ്ഞു.
അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20ലേറെ പേര്‍ക്ക് കോവിഡ്

അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20ലേറെ പേര്‍ക്ക് കോവിഡ്

access_timeSunday July 26, 2020
അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം 20 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്.