Tuesday, March 2, 2021
Tags Abudhabi malayali death

Tag: abudhabi malayali death

തിരുവനന്തപുരം സ്വദേശി അബൂദബിയില്‍ കോവിഡ് ബാധിച്ചുമരിച്ചു

അബൂദബി: അബൂദബിയില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു. വഞ്ചിയൂര്‍ കട്ടപ്പറമ്പ് സ്വദേശി സൂശീല്‍ നിവാസില്‍ മുരളീധരന്‍ (55) ആണ് മരിച്ചത്. അബൂദബി ശെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ രണ്ടു മാസത്തോളമായി ചികില്‍സയിലായിരുന്നു. അബൂദബിയിലെ...

അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ മലയാളി അധ്യാപിക കൊറോണ ബാധിച്ചുമരിച്ചു

ദുബയ്: അബൂദബിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അധ്യാപിക മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പേള്‍ റീന വില്ലയില്‍ റോയ് മാത്യു സാമുവലിന്റെ ഭാര്യ പ്രിന്‍സി റോയ് മാത്യുവാണ് (46) മരിച്ചത്. അബൂദബി ഇന്ത്യന്‍...

അബൂദബിയില്‍ കോവിഡ് ബാധിച്ചു മലയാളി മരിച്ചു

ദുബയ്: അബൂദബിയില്‍ എറണാകുളം സ്വദേശി കോവിഡ് ബാധിച്ചുമരിച്ചു. എറണാകുളം ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന്‍ ഷൗക്കത്ത് അലി(54)യാണ് മരിച്ചത്. അബൂദബി ഖലീഫ സിറ്റി ഹോസ്പിറ്റലില്‍ അഞ്ചു ദിവസമായി ചികില്‍സയിലായിരുന്നു. അബൂദബി റുവൈസ്...

Most Read