Tags ABUDHABI
Tag: ABUDHABI
ഖത്തറില്‍ നിന്നു വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന് വേണ്ട
അബൂദബി: ഖത്തറില്‍ നിന്ന് വരുന്നവര്‍ക്ക് അബൂദബിയില്‍ ക്വാറന്റീന് ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്ന പുതിയ പട്ടികയിലാണ് ഖത്തറിനെ ഹരിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഉപരോധം പിന്‍വലിച്ച സാഹചര്യത്തിലാണ്...
ബോട്ടപകടത്തില്‍ പരിക്കേറ്റ പ്രവാസി യുവാവിന് രണ്ടു കോടി നഷ്ടപരിഹാരം
അബൂദബി: യുഎഇയില്‍ ബോട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിന് 10 ലക്ഷം ദിര്‍ഹം(രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്കാന് ഉത്തരവ്. അബൂദബി സിവില്‍ പ്രാഥമിക കോടതിയാണ് പ്രവാസി യുവാവിന് അനുകൂലമായി വിധിച്ചത്. അപകടത്തെ...
മയക്കു മരുന്ന് വില്‍പ്പന; അബൂദബിയില്‍ മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റില്‍
അബൂദബി: ലഹരി മരുന്ന് വില്ക്കാന് ശ്രമിക്കവേ 3 ഏഷ്യക്കാരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നു എത്തിച്ച 45 കിലോ ലഹരി മരുന്ന് അബൂദബി, ദുബൈ, ഷാര്‍ജ എമിറേറ്റുകളിലായി വില്ക്കാന് ശ്രമിക്കുമ്പോഴാണു പിടിയിലായത്.
പ്രത്യേക...
അബുദാബിയിലെ ഹിന്ദു ക്ഷേത്രം: ശിലകളുടെ കൊത്തുപണികൾ പൂർത്തിയായി
അബുദാബി: അബുദാബിയിലെ അബൂമുറൈഖയില്‍ നിര്‍മിക്കുന്ന ഹിന്ദു ക്ഷേത്ര സമുച്ചയത്തിന്റെ ശിലകളുടെ കൊത്തുപണികള്‍ പൂര്‍ത്തിയായി. അക്ഷര്‍ധാം മാതൃകയില്‍ പൂര്‍ണമായും ഇന്ത്യയില്‍ കൊത്തിയെടുത്ത ശിലകളുടെ മിനുക്കുപണികള്‍ തീര്‍ന്നുകൊണ്ടിരിക്കയാണ്. മാര്‍ച്ചില്‍ ശിലകളുടെ പണികള്‍ പൂര്‍ത്തിയാക്കി അബുദാബിയില്‍ എത്തിച്ചു...
ഐപിഎല്‍ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍; വമ്പന്മാര് കൊമ്പുകോര്‍ക്കുമ്പോള്‍ അബൂദബി സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും
അബൂദബി: ലോകത്തെ മികച്ച താരങ്ങള്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (െഎപിഎല്‍) ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുഎഇയിലെ കനത്ത ചൂടിനെ വെല്ലുന്ന ക്രിക്കറ്റ് ചൂടിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള കളിപ്രേമികള്‍. ജനലക്ഷങ്ങളുടെ ആരവംകൊണ്ട്...
യുഎഇയുടെ പുതിയ ബജറ്റ് വിമാനം ഉടന്‍; ആദ്യ വിമാനം അബൂദബിയിലെത്തി
ദുബൈ: യുഎഇയുടെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ വിസ് എയര്‍ അബൂദബി പ്രവര്‍ത്തന സജ്ജമായി. ആദ്യ വിമാനം കഴിഞ്ഞദിവസം അബൂദബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി.
അലക്സാന്‍ഡ്രിയ, ഏഥന്‍സ്, ജോര്‍ജിയയിലെ കുടൈസി, സൈപ്രസിലെ ലര്‍നാകാ, ഉക്രെയ്നിലെ ഒഡേസ,...
അബുദാബിയിൽ പ്രവേശിക്കാൻ ഇനി പിസിആർ പരിശോധനാ ഫലം നിർബന്ധമില്ല
അബുദാബി: അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള കോവിഡ് പരിശോധനാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ മാർഗനിർദേശ പ്രകാരം സന്ദർശകർക്കും താമസക്കാർക്കും അബുദാബിയിൽ പ്രവേശിക്കാൻ ഇനി മുതൽ പിസിആർ പരിശോധനാഫലം നിർബന്ധമില്ല.
പുതിയ ഇളവുകൾ ഇന്ന് മുതൽ...
കുടുംബത്തിലെ അഞ്ചുപേര്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്ന് യുവാവ്; സംഭവം അന്വേഷിക്കാതെ ടെലിവിഷന്‍ ചാനല്‍ വാര്‍ത്തയാക്കി; അബൂദബിയില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു
അബൂദബി: കുടുംബത്തിലെ അഞ്ച് പേര് കോവിഡ് ബാധിച്ചു മരിച്ചു എന്ന വ്യാജ ടെലിവിഷന്‍ വാര്‍ത്തയുണ്ടാക്കിയ രണ്ടു പേരെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. തന്റെ കുടുംബത്തിലെ അഞ്ചു പേര് കോവിഡിനു കീഴടങ്ങിയതായി ഒരു...
കോവിഡ് രോഗികളെ കൊണ്ടു പോകാന്‍ ഐസൊലേഷന്‍ ക്യാപ്സൂള്‍ എയര്‍ ആംബുലന്‍സ്
അബൂദബി: കോവിഡ് രോഗികളെയും പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെയും എയര്‍ ആംബുലന്‍സില്‍ എത്തിക്കുന്നതിനായി ഐസോലേഷന് ക്യാപ്സ്യൂള്‍ സംവിധാനമൊരുക്കി അബൂദബി പോലീസ്. എയര്‍ ആംബുലന്‍സില്‍ ആദ്യ മെഡിക്കല്‍ ഐസൊലേഷന്‍ സംവിധാനമായ ഇത് വൈറസിന്റെയും മറ്റ് പകര്‍ച്ചവ്യാധി രോഗങ്ങളുടെയും...
അബൂദബി വഴി യുഎഇയില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂര്‍ അനുമതി വേണ്ട
അബൂദബി: അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങള്‍ വഴി യുഎഇയിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ഐസിഎയുടെ (ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) മുന്‍കൂര്‍ അനുമതി ആവശ്യമില്ല.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളമാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം വിമാനക്കമ്പനികളെ...
അബുദാബിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചു
അബുദാബി: കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ അറിയാന്‍ ഈ നമ്പറിലേക്ക് വിളിക്കാം....
അബൂദബിയില്‍ ആഗസ്ത് 30ന് സ്കൂളുകള്‍ തുറക്കും; താല്പര്യമില്ലാത്തവര്ക്ക് ഓണ്‍ലൈന്‍ പഠനം തുടരാം
അബൂദബി: ഈ മാസം 30ന് അബൂദബിയിലെ സ്കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 5ന് അടച്ച സ്കൂളുകള്‍ ഈ മാസാവസാനം തുറക്കാന്‍ അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) അനുമതി നല്‍കുകയായിരുന്നു....
അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20ലേറെ പേര്‍ക്ക് കോവിഡ്
അബൂദബി: അബൂദബിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം 20 ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട്. ഇമറാത്ത് അല്‍യൗം ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുത്തവര്‍ സാമൂഹിക അകലം പാലിക്കാത്തതാണ്...
അബൂദബിയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
അബൂദബി: അബൂദബിയില്‍ കോഴിക്കോട് സ്വദേശികളായ ദമ്പതികളെ വാസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അബൂദബിയിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ അക്കൗണ്ടന്റായിരുന്ന കോഴിക്കോട് മലാപ്പറമ്പ ഫ്ളോറിക്കന്‍ ഹില്‍ റോഡില്‍ പട്ടേരി ജനാര്ദനന് (57), മറ്റൊരു സ്വകാര്യ...
എംഎ യൂസുഫലിക്ക് അബൂദബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്കാരം; നേട്ടത്തിന് അര്‍ഹനായ അറബ് വംശജനല്ലാത്ത ഏക വ്യക്തി
അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസുഫലിക്ക് ഈ വര്‍ഷത്തെ അബൂദബി സസ്റ്റയിനബിലിറ്റി ലീഡര്‍ പുരസ്കാരം. പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസുഫലിയാണ്.
അബൂദബി പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള...
അബൂദബിയില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് വില്പന കള്‍ച്ചറല്‍ സെന്ററിലേക്ക് മാറ്റി
അബൂദബി: ടിക്കറ്റ് വാങ്ങാന്‍ എത്തുന്നവരുടെ തിരക്ക് കാരണം എയര്‍ഇന്ത്യ എക്സ്പ്രസിന്റെ അബൂദബിയിലെ ബുക്കിങ് താല്‍ക്കാലികമായി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് വരെ ഓഫീസ്...
അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
അബൂദബി: യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അബൂദബിയിലേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമെന്ന് അധികൃതര്‍ തിങ്കളാഴ്ച അറിയിച്ചു. സന്ദര്‍ശനത്തിന് 48 മണിക്കൂര്‍ മുന്‍പ് സ്ഥിരീകരിച്ച കോവിഡ് നെഗറ്റീവ് പരിശോധനാ ഫലമാണ് വേണ്ടത്
അബൂദബി...
കെട്ടിടത്തില്‍നിന്ന് വീണു പരിക്കേറ്റ പാലക്കാട് സ്വദേശിയെ അബൂദബിയിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
അബൂദബി: പാലക്കാട് സ്വദേശിയെ അബൂദബിയില്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലക്കിടി മംഗലം സ്വദേശിയും കുറ്റിപ്പുറം എംഇഎസ് കോളേജ് ഓഫ് എന്‍ജിനീയറിങ് മുന്‍ യൂനിയന്‍ ചെയര്‍മാനുമായ ജിനു ചന്ദ്രന് (39) ആണ് മരിച്ചത്. റുവൈസിലെ...
യുഎഇ എക്സ്ചേഞ്ച് ഉടമ ബിആര്‍ ഷെട്ടി ഖത്തര്‍ സാമ്പത്തിക മേഖലയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്ന്
ദോഹ: യുഎഇക്കു വേണ്ടി ഖത്തര്‍ റിയാലിനെ തകര്‍ക്കാന്‍ പ്രമുഖ വ്യവസായി ബി ആര് ഷെട്ടി പ്രവര്‍ത്തിച്ചിരുന്നതായി ആരോപണം. പ്രാദേശിയ അറബി പത്രമായ അല്‍ശര്‍ഖ് ആണ് വിവാദ ഇന്ത്യന്‍ വ്യവസായിയെ കുറിച്ച് പുതിയ ആരോപണങ്ങളുമായി...
ദുബയില്‍ നിന്ന് 12 മിനിറ്റ് കൊണ്ട് അബൂദബിയിലെത്താം; അല്ഭുതപ്പാത ഒരുങ്ങുന്നു
ദുബയ്: സീറ്റിലിരുന്ന് ഒരു ചായ കുടിച്ച് പത്രമൊന്ന് നിവര്‍ത്തുമ്പോഴേക്കും അബൂദബിയിലെത്താം. കൃത്യമായി പറഞ്ഞാല്‍ 12 മിനിറ്റ്. ഇത് കെട്ടുകഥയല്ല, പറഞ്ഞുവരുന്നത് അമേരിക്കന്‍ കമ്പനിയായ വിര്‍ജിന്റെ ഹൈപര്‍ ലൂപ് വണ്‍ എന്ന ആധുനിക യാത്രാ...