ഓമശ്ശേരിയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു
കൂട്ടുകാരുമൊത്ത് ബാന്‍ഡ് മേളത്തിന്റെ അരങ്ങേറ്റത്തിന് സീലേശ്വരത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ജിദ്ദ-മക്ക എക്സ്പ്രസ്വേയില് വാഹനാപകടം; ഒരാള്‍ മരിച്ചു
ജിദ്ദ, മക്ക എക്സ്പ്രസ്വേയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരിക്കേറ്റു.
റിയാദില്‍ വാഹനത്തില്‍ നിന്ന് വീണ് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
ഹൃദയാഘാതത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ദുബയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു; 11 പേര്‍ക്കു പരിക്ക്
ദുബയില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു.
ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ മലയാളി യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെടുകയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങുകയും ചെയ്തിരുന്നു
ജിസാനില്‍ വാഹനമിടിച്ച് മലയാളി മരിച്ചു
മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്ത് കാര്യവട്ടം സ്വദേശി കാവത്തുംപീടികയിലെ നസീര്‍ ഹുസയ്നാ(47)ണ് മരിച്ചത്