Tuesday, June 22, 2021
Tags Actor Siddharth

Tag: Actor Siddharth

ബിജെപിയുടെ സൈബര്‍ ആക്രമണം; നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി ശശി തരൂർ

ബിജെപി സൈബര്‍ ആക്രമണം നേരിട്ട നടന്‍ സിദ്ധാര്‍ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. 'എന്തുകൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രൊപ്പഗാണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. നമ്മുടെ സമൂഹത്തിലുള്ള വില്ലന്‍മാര്‍...

സാറിന് 88 വയസ്സല്ലേ ആയുള്ളു; കേരള മുഖ്യമന്ത്രിയാവാന്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടി കാത്തിരിക്കാം: പരിഹസിച്ച് സിദ്ധാര്‍ഥ്

ചെന്നൈ: മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെയും കേരള മുഖ്യമന്ത്രിയാവാനുള്ള പൂതിയെയും പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്. 88 വയസ്സുള്ള ശ്രീധരന് മുഖ്യമന്ത്രിയാവാന്‍ ഒരു പത്ത്-പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാമെന്ന് സിദ്ധാര്‍ഥ് കളിയാക്കി. 'സാങ്കേതിക...

ലവ് ജിഹാദ്: യു.പി സര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സിദ്ധാര്‍ഥ്

വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവര്‍) എന്നാണ് താരം ട്വീറ്റ് ചെയ്തത്. 'അച്ഛാ,...

Most Read