News Flash
X
എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കലാശക്കളിയും ദോഹയില്‍

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് കലാശക്കളിയും ദോഹയില്‍

access_timeSaturday October 17, 2020
ഡിസംബര്‍ 19നായിരിക്കും ഏഷ്യയിലെ വമ്പന്‍ ക്ലബ്ബുകള്‍ കൊമ്പുകോര്‍ക്കുന്ന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം.
എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഈസ്റ്റ് സോണ്‍ മല്‍സരങ്ങളും ഖത്തറില്‍

എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഈസ്റ്റ് സോണ്‍ മല്‍സരങ്ങളും ഖത്തറില്‍

access_timeFriday October 9, 2020
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ വെസ്റ്റ് സോണ്‍ മല്‍സരങ്ങള്‍ക്കു പിന്നാലെ ഈസ്റ്റ് സോണ്‍ മല്‍സരങ്ങളും ഖത്തറില്‍ നടക്കും.
ഏഷ്യന്‍ വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുല്‍സവത്തിന് മണിക്കൂറുകള്‍ക്കകം ഖത്തറില്‍ തുടക്കം

ഏഷ്യന്‍ വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന കാല്‍പ്പന്തുല്‍സവത്തിന് മണിക്കൂറുകള്‍ക്കകം ഖത്തറില്‍ തുടക്കം

access_timeMonday September 14, 2020
എഷ്യയിലെ പ്രമുഖ ക്ലബ്ബുകള്‍ അണിനിരക്കുന്ന 2020 എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ദോഹയില്‍ ഇന്ന് തുടക്കമാവും.
എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സപ്തംബര്‍ 14 മുതല്‍ ഖത്തറില്‍; അത്യാധുനിക ശീതീകരണ സംവിധാനമുള്ള എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും പന്തുരുളും

എഎഫ്‌സി ചാംപ്യന്‍സ് ലീഗ് സപ്തംബര്‍ 14 മുതല്‍ ഖത്തറില്‍; അത്യാധുനിക ശീതീകരണ സംവിധാനമുള്ള എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലും പന്തുരുളും

access_timeSaturday August 8, 2020
ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഎഫ്‌സി) ചാംപ്യന്‍സ് ലീഗിന്റെ ഖത്തറിലെ മത്സര വേദികള്‍ പ്രഖ്യാപിച്ചു.