Tags Air doctor
Tag: air doctor
എയര്‍ ഡോക്ടറിന്റെ വില്‍പ്പന ഖത്തര്‍ ആരോഗ്യമന്ത്രാലയം നിരോധിച്ചു
ദോഹ: കൊറോണ വൈറസ് ബാധ തടയുമെന്ന് അവകാശപ്പെടുന്ന എയര്‍ ഡോക്ടര്‍ എന്ന ഉല്‍പ്പന്നത്തിന്റെ വില്‍പ്പന ഖത്തറില്‍ നിരോധിച്ചു. വായുവിലൂടെ വരുന്ന വൈറസുകളെയും ബാക്ടീരിയയെയും ഇത് തടയുമെന്ന എയര്‍ ഡോക്ടര്‍ ഉല്പന്നത്തിന്റെ അവകാശവാദം ശാസ്ത്രീയമായി...