X
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും

access_timeTuesday October 13, 2020
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ഒക്ടോബർ 31 മുതൽ ഡിസംബർ 31 വരെ സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
കോവിഡ്: യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ 31 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ

കോവിഡ്: യാത്ര മുടങ്ങിയവർക്ക് 2021 ഡിസംബർ 31 വരെ യാത്ര ചെയ്യാമെന്ന് എയർ ഇന്ത്യ

access_timeWednesday October 7, 2020
കോവിഡ് വ്യാപനത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദ് ചെയ്യുന്നതിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 2021 ഡിസംബർ 31 വരെ യാത്ര ചെയ്യാൻ സൗകര്യമൊരുക്കും.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായിൽ വിലക്ക്

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് 15 ദിവസത്തേക്ക് ദുബായിൽ വിലക്ക്

access_timeFriday September 18, 2020
ദുബായിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷനിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും 15 ദിവസത്തേക്ക് നിർത്തിവെച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കരിപ്പൂർ വിമാനാപകടപകടത്തിലെ 55 പേർക്ക് എയർ ഇന്ത്യയുടെ ഇടക്കാല നഷ്ടപരിഹാരം

കരിപ്പൂർ വിമാനാപകടപകടത്തിലെ 55 പേർക്ക് എയർ ഇന്ത്യയുടെ ഇടക്കാല നഷ്ടപരിഹാരം

access_timeTuesday August 25, 2020
ഈ മാസം ഏഴിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽപ്പെട്ട 55 പേർക്ക് ഇടക്കാല നഷ്ടപരിഹാരം നൽകിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
വന്ദേഭാരത്: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

വന്ദേഭാരത്: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം

access_timeTuesday August 18, 2020
കുവൈത്തിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളായ ഹൈദരാബാദ്, മുംബൈ, ചെന്നൈ, ട്രിച്ചി, മംഗളൂരു, കൊച്ചി, തിരവനന്തപുരം എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ടായിരിക്കും.
ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി(Video)

ദുബയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി(Video)

access_timeThursday August 13, 2020
ദുബയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പറക്കേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാര്‍ കാരണം 13 മണിക്കൂറിലേറെ വൈകി.
അബുദാബിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

അബുദാബിയിലെ എയര്‍ ഇന്ത്യ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു

access_timeSaturday August 8, 2020
കേരളത്തിലെ കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബിയിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു.
കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയില്‍

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി; ചികിത്സയിലുള്ളത് 171 പേര്‍, ഗര്‍ഭിണിയും കുട്ടികളും അടക്കം ഗുരുതരാവസ്ഥയില്‍

access_timeSaturday August 8, 2020
കരിപ്പൂരില്‍ വിമാനം താഴ്ച്ചയിലേക്കു പതിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളും; എല്ലാവരും അടിയന്തര സാഹചര്യത്തില്‍ നാട്ടിലേക്കു മടങ്ങിയവര്‍

access_timeFriday August 7, 2020
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത് 174 യാത്രക്കാരും 10 കുഞ്ഞുങ്ങളുമെന്ന് എയര്‍ ഇന്ത്യ എക്‌സപ്രസ് സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനം; നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനം; നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും

access_timeThursday July 30, 2020
ഈദ് അവധിക്കാലത്ത് യുഎഇയിലുള്ള കുടുംബത്തോടൊത്ത് ചേരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത.
യുഎഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളടെ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍

യുഎഇയില്‍ നിന്ന് വന്ദേഭാരത് വിമാനങ്ങളടെ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍

access_timeFriday July 10, 2020
ജൂലൈ 15 മുതല്‍ 31 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങളുട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 2 മണി(യുഎഇ സമയം) മുതല്‍
ദോഹ-തിരുവനന്തപുരം വിമാനം പുറപ്പെട്ടു; എട്ടുപേരെ ഒഴിവാക്കി (Exclusive Video)

ദോഹ-തിരുവനന്തപുരം വിമാനം പുറപ്പെട്ടു; എട്ടുപേരെ ഒഴിവാക്കി (Exclusive Video)

access_timeTuesday May 12, 2020
കൊറോണ വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുന്ന യാത്രക്കാരുമായി ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു.
ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്‌റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി

ഗള്‍ഫില്‍ നിന്നെത്തിയ ആറുപേര്‍ക്ക് കോവിഡ് ലക്ഷണം; ബഹ്‌റൈന്‍, ദുബൈ യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി

access_timeTuesday May 12, 2020
ഇന്നലെ ഗള്‍ഫില്‍ നിന്നെത്തിയ ആറ് പ്രവാസികളെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും

പ്രവാസികളുമായി ആദ്യവിമാനം കൊച്ചിയിലിറങ്ങി; ആദ്യ സംഘത്തില്‍ 49 ഗര്‍ഭിണികളും നാല് കുഞ്ഞുങ്ങളും

access_timeThursday May 7, 2020
അബൂദബിയില്‍ നിന്ന് നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയിലെത്തി