‘വന്ദേ ഭാരത്’ മിഷന്റെ ഭാഗമായി വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ പ്രതികരണവുമായി എയർ ഇന്ത്യ
എല്ലാ സുരക്ഷ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച ശേഷമാണ് യാത്രയെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സൗജന്യ ബാഗേജ് അളവ് വര്‍ധിപ്പിച്ചു
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് നിയന്ത്രണം വരുത്തിയ ബാഗേജിന്റെ പരമാവധി തൂക്കത്തില്‍ ഇളവ് വരുത്തിയതായി എയര്‍ ഇന്ത്യ.
എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരവാദി; യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു
മാനസിക വെല്ലുവിളി നേരിടുന്ന സിയ ഉല് ഹഖ് എന്ന യാത്രികനാണ് വിമാനത്തില്‍ ഭീകരവാദിയുണ്ടെന്ന് വിളിച്ചുപറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയത്.
ലോക്ക്ഡൗണ്‍ കാലത്ത് യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ ടിക്കറ്റ് മാറ്റിനല്‍കുന്നു
ലോക്ക്ഡൗണ്‍ മൂലം രാജ്യാന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചതോടെ യാത്ര മുടങ്ങിയവര്‍ക്ക് എയര്‍ ഇന്ത്യ മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നല്കി തുടങ്ങി.
ദുബയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് മുതല്‍ വീണ്ടും സര്‍വീസ് നടത്തും
വന്ദേഭാരത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി.
വന്ദേ ഭാരത്: യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും
യുഎയിൽ നിന്ന് ഇന്ത്യയുടെ 18 നഗരങ്ങളിലേക്ക് സെപ്തംബർ 1 മുതൽ 30 വരെ സർവീസ് ഉണ്ടാകും.
വന്ദേഭാരത് വിമാനങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ എയര്‍ ഇന്ത്യ മുന്നറിയിപ്പ്
വന്ദേഭാരത് വിമാനങ്ങളില്‍ ചില ട്രാവല്‍ ഏജന്‍സികള്‍ അധിക നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ.
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
വന്ദേഭാരത് ദൗത്യത്തില്‍ ദുബയില്‍ നിന്നും ഷാര്‍ജയില്‍ നിന്നു ജൂലൈ 11നും 14നും ഇടയില്‍ ഇന്ത്യയിലേക്കു പറക്കുന്ന അഞ്ച് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് ഓണ്‍
സൗദിയില്‍നിന്ന് കേരളത്തിലേക്ക് 908 റിയാലിന് എയര്‍ ഇന്ത്യ ടിക്കറ്റ്
വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് എയര്‍ ഇന്ത്യ.
ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള വന്ദേഭാരത് വിമാനം വൈകുന്നു; യാത്രക്കാരെ വട്ടംകറക്കി എയര്‍ ഇന്ത്യ
മാസങ്ങളായി കോവിഡ് ദുരിതത്തില്‍ കഴിയുന്ന യാത്രക്കാരെ വട്ടംകറക്കുന്ന എയര്‍ ഇന്ത്യ നിലപാട് തുടരുന്നു.
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് മരിച്ചു; കോവിഡ് പരിശോധനയുടെ നിലവാരത്തെക്കുറിച്ച് ആശങ്ക
മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരന് മരിച്ചു.
ഇന്ന് ആയിരത്തിലേറെ പ്രവാസികള്‍ കേരളത്തില്‍ മടങ്ങിയെത്തും
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ ബുധനാഴ്ച യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും.
നാട്ടിലേക്ക് മടങ്ങാന്‍ കാത്തുനില്ക്കുന്ന പ്രവാസികള്‍ക്ക് പുതിയ ഇരുട്ടടി വരുന്നു; വന്ദേഭാരത് ദൗത്യത്തില്‍ ടിക്കറ്റ് നിരക്ക് കൂട്ടാനൊരുങ്ങി എയര്‍ ഇന്ത്യ
ടിക്കറ്റിനും ക്വാരന്റീനില്‍ കഴിയാനുള്ള തുകയ്ക്കും സാമൂഹിക സംഘടനകളുടെ കാരുണ്യംതേടുന്ന പ്രവാസികള്‍ക്ക് വീണ്ടും ഇരുട്ടടി വരുന്നു.
ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങള്‍ കൂടി
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടത്തില്‍ കേരളത്തിലേക്കുള്ള അഞ്ച് വിമാനങ്ങള്‍ക്കു പുറമേ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് അഞ്ച് സര്‍വീസുകള്‍
മെയ് 29 മുതല്‍ ദോഹയില്‍ നിന്ന് കേരളത്തിലേക്ക് അഞ്ച് വിമാനങ്ങള്‍
പ്രവാസികളെ നാട്ടിലെത്തിക്കന്നതിനുള്ള പ്രത്യേക വിമാന സര്‍വീസിന്റെ മൂന്നാം ഘട്ടംപ്രഖ്യാപിച്ചു.
ദമ്മാമില്‍ നിന്നു കൊച്ചി വിമാനവും പുറപ്പെട്ടു: ഇനി ജിദ്ദയില്‍ നിന്നു കൊച്ചി, കോഴിക്കോട് വിമാനങ്ങള്‍
സൗദി അറേബ്യയില്‍ നിന്ന് ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട അഞ്ചു വിമാനങ്ങളില്‍ മൂന്നാമത്തെ എയര്‍ ഇന്ത്യ വിമാനം 174 യാത്രക്കാരുമായി ദമ്മാമില്‍ നിന്നു കൊച്ചിയിലേക്ക്
ദോഹയില്‍ നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസ്
ദോഹ-ഡല്‍ഹി റൂട്ടിന് പിന്നാലെ ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ മുംബൈയിലേക്കും സേവനം ആരംഭിക്കുന്നു.