News Flash
X
ലോക്ക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന് സുപ്രിം കോടതി

ലോക്ക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും മടക്കി നല്‍കണമെന്ന് സുപ്രിം കോടതി

access_timeThursday October 1, 2020
കോവിഡ് ലോക്ഡൗണ്‍ മൂലം റദ്ദാക്കിയ വിമാനടിക്കറ്റുകള്‍ക്കു ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കാതെ മുഴുവന്‍ തുകയും വിമാനക്കമ്പനികള്‍ മടക്കി നല്‍കണമെന്ന് സുപ്രീംകോടതി.