Tags Airspace
Tag: airspace
ഇന്ത്യയില്‍ വ്യോമപരിധി വര്‍ധിപ്പിക്കാന്‍ തീരുമാനം; വിമാനയാത്രയുടെ സമയവും ചെലവും കുറയും
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് കൂടുതല്‍ എയര്‍ സ്പേസ് (പറക്കാനുള്ള വ്യോമപരിധി) നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വ്യോമപരിധി 60 ശതമാനമാണ് സിവില്‍, പ്രതിരോധ വിമാനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഇത് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മലാ...