Friday, August 6, 2021
Tags Ajman

Tag: ajman

ബസ്സില്‍ ഉറങ്ങിയ പ്രവാസിയുടെ കുഞ്ഞിനെ എടുക്കാന്‍ മറന്നു; നാലു മണിക്കൂറിനൊടുവില്‍ ശ്വാസംമുട്ടി മരിച്ചു

അജ്മാന്‍: അജ്മാനില്‍ മിനി ബസ്സില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് ശ്വാസംമുട്ടി മരിച്ചു. മൂന്നര വയസുള്ള കുട്ടി ടാലന്റ് ഡെവലപ്‌മെന്റ് കേന്ദ്രത്തിന്റെ ബസ്സില്‍ ഉറങ്ങിപ്പോയത്. നാലു മണിക്കൂറിന് ശേഷമാണ് കുട്ടിയെ അവശനിലയില്‍...

അജ്മാനില്‍ പ്രവാസിയായിരുന്ന മലയാളി അധ്യാപകന്‍ നാട്ടില്‍ മരിച്ചു

അജ്മാന്‍: അജ്മാനിലെ മുന്‍ അധ്യാപകന്‍ നാട്ടില്‍ മരിച്ചു. കണ്ണൂര്‍ കക്കാട് ഗോപാല്‍ സദനത്തില്‍ ടി ജയപ്രകാശ്( 67) ആണ് മരിച്ചത്. അര്‍ബുദം ബാധിച്ച് മൂന്നു വര്‍ഷമായി ചികിത്സയിലായിയിരുന്നു. അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ്...

414 ട്രാഫിക് നിയമലംഘനങ്ങള്‍; പിഴ അടക്കാനുള്ളത് 2,47,000 ദിര്‍ഹം: യുവതിയെ അജ്മാന്‍ പോലിസ് അറസ്റ്റ് ചെയ്തു

ദുബൈ: മൂന്ന് വര്‍ഷത്തിനിടെ 414 ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയ യുവതിയെ അജ്മാന്‍ പോലിസ് അറ്‌സ്റ്റ് ചെയ്തു. 2,47,490 ദിര്‍ഹമാണ് ഇത്രയും നിയമലംഘനങ്ങളുടെ പേരില്‍ യുവതി പിഴ അടക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗവും അമിത വേഗതയ്ക്കുള്ളതാണ്....

ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്ക് വന്‍തിരക്ക്; അജ്മാനില്‍ ഷോപ്പിങ് സെന്റര്‍ അടപ്പിച്ചു

ദുബൈ: ഡിസ്‌കൗണ്ട് വില്‍പനയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിന് വന്‍ ജനക്കൂട്ടം എത്തിയതിനെ തുടര്‍ന്ന് അജ്മാനില്‍ ഒരു ഷോപ്പിംഗ് സെന്റര്‍ അധികൃതര്‍ അടപ്പിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത് ഉള്‍പ്പെടെ നിരവധി കോവിഡ് ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

കോവിഡ് വ്യാപനം: അജ്മാനില്‍ മുഴുവന്‍ പരിപാടികളും അടിയന്തരമായി മാറ്റിവച്ചു

ദുബൈ: 2021 ആദ്യപാദത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആളുകള്‍ ഒത്തുചേരുന്ന മുഴുവന്‍ പരിപാടികളും ഇനിയൊരു അറിയിപ്പ് വരെ നിര്‍ത്തിവയ്ക്കാന്‍ അജ്മാന്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അജ്മാന്‍ ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ...

അജ്മാനില്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണം

അജ്മാന്‍: അജാമാനില്‍ കച്ചേരികളും സമാന പരിപാടികളും നിരോധിച്ചതായി വ്യാഴാഴ്ച അറിയിച്ചു. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പരമാവധി 10 കുടുംബാംഗങ്ങളായി പരിമിതപ്പെടുത്തി. ശവസംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേരെ അനുവദിക്കും. സിനിമ തിയേറ്റര്‍, ജിമ്മുകള്‍, ഫിറ്റ്‌നസ്...

പ്രവാസി അധ്യാപികയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ബ്രിട്ടീഷ് അധ്യാപികയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സ്വകാര്യ രേഖകളും ക്രിസ്മസ് സമ്മാനങ്ങളും ഉള്‍പ്പെടെ വീട്ടിലെ ഭൂരിഭാഗം സാധനങ്ങളും കള്ളന്മാര്‍ കൊണ്ടു പോയി. അജ്മാന്‍ അല്‍ യാസ്മീന്‍ പ്രദേശത്ത്...

വിസാ തട്ടിപ്പുകാരുടെ വലയില്‍ നിന്ന് മലയാളി യുവതി രക്ഷപ്പെട്ടു; സംഘത്തിന്റെ കുരുക്കില്‍ ഇനിയും നിരവധി മലയാളികള്‍

അജ്മാന്‍: വിസാ തട്ടിപ്പുകാരായ ഏജന്റിന്റെ വലയില്‍ നിന്ന് ഒരു മലയാളി യുവതി കൂടി രക്ഷപ്പെട്ടു. തന്നെ പോലെ മലയാളികളടക്കം ഒട്ടേറെ പേര്‍ അജ്മാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങി ദുരിതമനുഭവിക്കുകയാണെന്ന് ഈ...

നാലു കൂട്ടികളെ രക്ഷിച്ച് ഇസ്മായീല്‍ മകളോടൊപ്പം ആഴങ്ങളിലേക്ക്; ചേതനയറ്റ മൃതദേഹങ്ങള്‍ കണ്ട് വിതുമ്പലടക്കാനാവാതെ പ്രവാസികള്‍

അജ്മാന്‍: യുഎഇയിലെ പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങള്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററില്‍ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ...

Most Read