Wednesday, May 12, 2021
Tags Al Bayt Stadium Park

Tag: Al Bayt Stadium Park

പച്ചപ്പട്ട് വിരിച്ച് അല്‍ബൈത്ത് സ്റ്റേഡിയം

ചുറ്റും പച്ചപ്പുല്‍ത്തകിടി വിരിച്ച അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ഖത്തര്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. പരമ്പരാഗത അറബ് ടെന്റിന്റെ മാതൃകയില്‍ പണിത ഈ സ്റ്റേഡിയത്തിലാണ് 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരങ്ങളിലൊന്ന് നടക്കുന്നത്.  

അല്‍ബൈത്ത് സ്‌റ്റേഡിയം പാര്‍ക്ക് ഖത്തര്‍ കായിക ദിനത്തില്‍ തുറക്കും

ദോഹ: അല്‍ബൈത്ത് സ്‌റ്റേഡിയം പരിസരത്ത് നിര്‍മിച്ച കൂറ്റന്‍ പാര്‍ക്ക് ഫെബ്രുവരി 11ന് ഖത്തര്‍ കായിക ദിനത്തില്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 30 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലുപ്പമുള്ളതാണ് ഈ പാര്‍ക്ക്. അല്‍ഖോറില്‍ പച്ചപ്പിന്റെ ഒരു തുരുത്താണ് അല്‍ബൈത്ത്...

Most Read