Tuesday, June 22, 2021
Tags Al Bayt Stadium

Tag: Al Bayt Stadium

പച്ചപ്പട്ട് വിരിച്ച് അല്‍ബൈത്ത് സ്റ്റേഡിയം

ചുറ്റും പച്ചപ്പുല്‍ത്തകിടി വിരിച്ച അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ പുതിയ ദൃശ്യങ്ങള്‍ ഖത്തര്‍ സുപ്രിം കമ്മിറ്റി പുറത്തുവിട്ടു. പരമ്പരാഗത അറബ് ടെന്റിന്റെ മാതൃകയില്‍ പണിത ഈ സ്റ്റേഡിയത്തിലാണ് 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരങ്ങളിലൊന്ന് നടക്കുന്നത്.  

മധ്യപ്രദേശില്‍ ആര്‍എസ്എസ് നിര്‍മിച്ച 6000 ബെഡ്ഡുള്ള കോവിഡ് ആശുപത്രി; പ്രചരിക്കുന്നത് ഖത്തര്‍ സ്റ്റേഡിയത്തിന്റെ ചിത്രം

ദോഹ: കോവിഡ് മഹാമാരിയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട തള്ളുകള്‍ പ്രചരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 45 ഏക്കറില്‍ 6000 ബെഡുകളുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോവിഡ് സെന്റര്‍ ആര്‍എസ്എസ് നിര്‍മിച്ചു എന്നതാണ്...

തൊഴിലാളികളുടെ ഫോട്ടോകള്‍ കൊണ്ട് ചിത്രപ്പണികള്‍ തീര്‍ത്ത് അല്‍ബൈത്ത് സ്റ്റേഡിയത്തിന്റെ ചുവരുകള്‍

ദോഹ: 2022 ലോക കപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് വേദിയാവാനൊരുങ്ങുന്ന അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ തൊഴിലാളികള്‍ക്ക് അത്യപൂര്‍വ്വ ആദരം. സ്റ്റേഡിയത്തിന്റെ പണിയില്‍ സുപ്രധാന പങ്കുവഹിച്ച തൊഴിലാളികളുടെ ഫോട്ടോകള്‍ കൊണ്ട് ചുവരുകളില്‍ ചിത്രപ്പണി തീര്‍ത്താണ് സുപ്രിം കമ്മിറ്റി...

ഖത്തറിലെ അല്‍ ബൈത്ത് ലോകകപ്പ് സ്റ്റേഡിയം ഔദ്യോഗിക ഉത്ഘാടനത്തിന് തയ്യാര്‍

ദോഹ: ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയം ലോകകപ്പ് ഔദ്യോഗിക ഉല്‍ഘാടന ചടങ്ങുകള്‍ക്ക് തയ്യാറായി. സുപ്രീം കമ്മറ്റിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം അവസാനത്തോടെ ഇത് സംബന്ധിച്ച ആധികാരിക...

Most Read