Tuesday, September 21, 2021
Tags Al meera

Tag: al meera

അല്‍ മീറയുടെ പേരില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ പ്രത്യേക മല്‍സരത്തിലൂടെ സമ്മാനം കൊടുക്കുന്നതായി നടക്കുന്ന പ്രചാരണം വ്യാജം. വാട്ട്‌സാപ്പിലും ഫേസ്ബുക്കിലും ഇത് സംബന്ധമായി പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് അല്‍ മീറ...

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും...

അല്‍മീറയില്‍ മാസ്‌ക്ക്‌ ധരിച്ചവര്‍ക്ക് മാത്രം പ്രവേശനം

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കി അല്‍മീറ. വെള്ളിയാഴ്ച്ച മുതല്‍ മാസ്‌ക്ക് ധരിക്കാത്തവരെ സ്ഥാപനത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഉപഭോക്താക്കള്‍ മാസ്‌ക്ക് സ്വന്തമായി കൊണ്ടുവരണമെന്നും അല്‍മീറ അറിയിച്ചു. Al Meera...

കൊറോണക്കെതിരായ പോരാട്ടം; 48 മണിക്കൂര്‍ കൊണ്ട് പുതിയ ബ്രാഞ്ച് തുറന്ന് അല്‍മീറ

ദോഹ: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണം ഏര്‍പ്പെടുത്തിയ മുഖൈനിസില്‍ സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കാന്‍ 48 മണിക്കൂര്‍ കൊണ്ട് താല്‍ക്കാലിക ബ്രാഞ്ച് തുറന്ന് അല്‍മീറ. പ്രദേശത്ത് താമസിക്കുന്ന തൊഴിലാളികള്‍ക്ക് പലചരക്കുകളും മറ്റ് ഉല്‍പ്പന്നങ്ങളും ലഭ്യമാക്കുകയാണ്...

Most Read