Tuesday, June 22, 2021
Tags Al raza photography

Tag: al raza photography

മരണസമയത്തും ക്യാമറ നെഞ്ചോട് ചേര്‍ത്ത് വിനോദ്; വിവാഹ ചടങ്ങിനിടെ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

ആലപ്പുഴ: വിവാഹ ചിത്രീകരണത്തിനിടെ കുഴഞ്ഞുവീണ് ക്യാമറാമാന് ദാരുണാന്ത്യം. പരുമല മാസ്റ്റര്‍ സ്റ്റുഡിയോയിലെ വീഡിയോഗ്രാഫര്‍ വിനോദ് പാണ്ടനാടാണ് മരിച്ചത്. ചെങ്ങന്നൂര്‍ കല്ലിശ്ശേരിയില്‍ നടന്ന വിവാഹത്തിനിടെയാണ് വിനോദിന്റെ അപ്രതീക്ഷിത വിയോഗം. ഹൃദയം നുറുങ്ങുന്നതായിരുന്നു വിനോദിന്റെ അവസാന നിമിഷങ്ങള്‍....

ദേശീയ ദിനത്തില്‍ അല്‍റാസയുടെ സ്നേഹ സമ്മാനം; ഖത്തര്‍ പെരുമ വിളിച്ചോതുന്ന ആനിമേഷന്‍ വീഡിയോ (വീഡിയോ കാണാം)

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അല്‍ റാസ ഫോട്ടോഗ്രാഫി പുറത്തിറക്കിയ ആനിമേഷന്‍ വീഡിയോ ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ റാഷിദ് അല്‍ മന്‍സൂരി പ്രകാശനം ചെയ്തു....

Most Read