Tags Al ula declaration
Tag: al ula declaration
ജിസിസി കരാര്‍: യുഎഇക്ക് പിന്നാലെ ഈജിപ്തും ഖത്തറുമായി ചര്‍ച്ച നടത്തി
ദോഹ: സൗദിയിലെ ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി ഈജിപ്, ഖത്തര്‍ പ്രതിനിധികള്‍ ചൊവ്വാഴ്ച്ച കുവൈത്തില്‍ കൂടിക്കാഴ്ച്ച നടത്തി. കരാര്‍ നടപ്പാക്കാനുള്ള സംയുക്ത സംവിധാനങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമാണ്...
ജിസിസി കരാര്‍ നടപ്പാക്കല്‍; ഖത്തറും യുഎഇയും ചര്‍ച്ച നടത്തി
ദോഹ: സൗദിയിലെ ജിസിസി ഉച്ചകോടിയില്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി യുഎഇ, ഖത്തര്‍ പ്രതിനിധികള്‍ കുവൈത്തില്‍ കൂടിക്കാഴ്ച്ച നടത്തി. കരാര്‍ നടപ്പാക്കാനുള്ള സംയുക്ത സംവിധാനങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമാണ് പ്രതിനിധി...
ഉപരോധം അവസാനിച്ചതു കൊണ്ട് തുര്‍ക്കിയും ഇറാനുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍
ദോഹ: സൗദി സഖ്യ രാഷ്ട്രങ്ങളുടെ ഉപരോധം അവസാനിച്ചാലും ഇറാനുമായും തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ മാറ്റം വരുത്തില്ലെന്ന് ഖത്തര്‍. ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന് ആല്‍ഥാനി ഫിനാന്‍ഷ്യല്‍...
ഖത്തറിലേക്കുള്ള ചരക്കുനീക്കവും ഗതാഗതവും ഒരാഴ്ച്ചയ്ക്കുള്ളില്‍ പുനസ്ഥാപിക്കുമെന്ന് യുഎഇ; സൗദി അതിര്‍ത്തിയില്‍ ഒരുക്കങ്ങള്‍ തുടങ്ങി
ദോഹ: ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ച സാഹചര്യത്തില്‍ ഖത്തറിലേക്കുള്ള ചരക്കുനീക്കവും പൊതു ഗതാഗതവും ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അല്‍ ഊല കരാര്‍ പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഗതാഗതം പഴയപടി ആവുമെന്ന്...
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള ഉല് ഉല പ്രഖ്യാപനത്തില്‍ ഗള്‍ഫ് നേതാക്കള്‍ ഒപ്പുവച്ചു
റിയാദ്: ഖത്തറിനെതിരേ അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ മൂന്നര വര്‍ഷം നീണ്ട ഉപരോധത്തിന് പരിസമാപ്തിയാവുന്നു. സൗദി അറേബ്യയിലെ ഉല് ഉലയില്‍ നടന്ന ജിസിസി ഉച്ചകോടിയില്‍ ഖത്തറിനെതിരേ ഉപരോധം പിന്‍വലിക്കുന്നതിനുള്ള പ്രഖ്യാപനത്തില്‍ അംഗരാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. ഉപരോധം...