Tags Al Wakrah
Tag: Al Wakrah
ഖത്തറില്‍ രണ്ടുപേരെ കൊലപ്പെടുത്തി നാടുവിട്ട പ്രതി പിടിയില്‍
ദോഹ: ഖത്തറിലെ അല്‍ വക്റയില്‍ സഹോദരങ്ങളായ രണ്ടു സുദാനികളെ കൊലപ്പെടുത്തി പണവുമായി കടന്ന പാകിസ്താനി സ്വദേശി പിടിയില്‍. കൊല നടത്തിയ ഉടനെ പ്രതി പാകിസ്താനിലേക്ക് കടന്നെങ്കിലും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തിരിച്ചെത്തിക്കുകയായിരുന്നു. തിങ്കളാഴ്ച്ച...